ഹെൽത്ത് ഇൻഷുറൻസ് എടുക്കും മുമ്പ്, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക? Before taking Health insurance
എനിക്ക് Trustable ആയ ലിങ്ക് ഞാൻ ഇവിടെ നൽകുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കമ്പനി നോക്കി എടുത്തോളൂ.. https://bit.ly/3SGj87h
നിങ്ങൾക്ക് തന്നെ താരതമ്യം ചെയ്ത് 25% വരെ discount ഓടെ ഇന്ത്യയിലെ മികച്ച പ്ലാൻ എളുപ്പത്തിൽ കണ്ടെത്താം.
ഹെൽത്ത് ഇൻഷുറൻസ് എടുക്കും മുമ്പ്, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക? Before taking Health insurance
ആരോഗ്യമാണ് സമ്പത്ത് എന്ന പഴഞ്ചൊല്ല് നമ്മളൊക്കെ മറന്ന് തുടങ്ങുന്ന കാലമാണിത്. പലവിധ ജീവിതത്തിരക്കുകൾക്കിടയിൽ നമുക്ക് നമ്മുടെ ആരോഗ്യത്തിൽ എത്ര മാത്രം ശ്രദ്ധ കൊടുക്കാനാകുന്നുണ്ട് ? നമ്മുടെ ചികിത്സകൾക്ക് വരുന്ന പണച്ചിലവും ഭീകരമാണ്. അപ്പോൾ ഈയൊരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷ നേടാനാണ് നമ്മൾ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തരുന്ന സഹായം ചെറുതല്ല. 390 രൂപക്ക് 1 കോടിയുടെ കോവേജ് ഒക്കെ ഉള്ള പ്ലാനുകൾ ഉള്ള affordable മാർക്കറ്റ് ആണ് ഇന്ത്യ.
അവിടുന്നു തന്നെ ഹെൽത്ത് ചെക്കപ്പ് ഒന്നും ഇല്ലാതെ ഇൻസ്റ്റന്റ് ആയി ഇപ്പൊ ഒരു നല്ല പ്ലാൻ എടുത്ത് വെക്കാം. പിന്നെ ക്ലെയിം ആവശ്യത്തിന് ഒക്കെ സൗജന്യമായി സപ്പോർട്ടും കിട്ടുന്ന പോലുള്ള കാര്യങ്ങളൊക്കെ കാണാം . അതൊക്കെ നിങ്ങൾ നോക്കിക്കോളൂ. ഒരു നല്ല ലൈഫ് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങങൾ ശ്രദ്ധിക്കണം എന്ന് ഈ വിഡിയോയിൽ പറയുന്നത്.
മുഴുവൻ കുടുംബത്തിനും ഒരു ഇൻഷുറൻസ് എന്ന രീതിയിലുള്ള പോളിസികൾ ഇന്ന് നിലവിലുണ്ട്. പോളിസി ഹോൾഡർ, ജീവിത പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, ആശ്രിതരായ കുട്ടികൾ എന്നിവരൊക്കെ ഒറ്റ കുടക്കീഴിൽ വരും. ഫാമിലി ഫ്ലോട്ടർ പ്ലാനുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. സഹോദരങ്ങൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കവർ ലിസ്റ്റ് നീട്ടാനും ചില സ്കീമുകളിൽ സാധിക്കും. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കിയിരിക്കുക. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #health_insurance #india_health_insurance #ഹെൽത്ത്_ഇൻഷുറൻസ്
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94tTk0bIdsmbBBaC0P
*****Dr. Danish Salim*****